What are procedure for sending your kids to India or any other country as an unaccompanied minor traveler?

നിങ്ങൾ ഒരു പ്രവാസി ആണോ? നിങ്ങൾ നിങ്ങളുടെ കുഞ്ഞിങ്ങളെ നാട്ടിലേക്ക് തനിയെ അയിക്കുവാൻ എന്തെല്ലാം കാര്യങ്ങൾ ആണ് ആവിശ്യമായൊട്ടുള്ളത്?



14 വയസു വരെ നിങ്ങൾക്ക് നിങ്ങളുടെ കുട്ടിയെ തനിയെ മാതാപിതാക്കളുടെ തുണയില്ലാതെ അയിക്കുവാൻ സാധിക്കുന്നതാണ്.

ഇതിനു നിങ്ങൾ ആത്യമായിട്ടു ചെയ്യേണ്ടത് Airline തിരഞ്ഞെടുക്കണം, Qatar Airways ഉം Indigo ഉം ഈ സർവീസ് ചെയ്യുന്നുണ്ട്. ഇതിനു നിങ്ങൾ അവരുടെ ഓഫീസ്‌ വിസിറ്റ ചെയ്യുക നിങ്ങളുടെ കുട്ടിക് ഒപ്പം. 

അവിടെ നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. അവർ നിങ്ങൾക്ക് ഒരു ഫോം ( consent form ) തരും, അത് നിങ്ങൾ പൂരിപ്പിച്ചു 4 കോപ്പി എടുക്കണം, എയർപോർട്ടിൽ പോകുമ്പോൾ മറ്റു ഫോം കൂടെ ഇതും ചേർത്ത് നിങ്ങൾ കൊടുക്കണം, നിങ്ങളുടെ കുട്ടിയുടെ കൂടെ ഒരു airline സ്റ്റാഫ് എപ്പോഴും ഉണ്ടാകുന്നതായിരിക്കും, ടിക്കറ്റ് ചാർജ് അല്ലാതെ ഒരു ചെറിയ amount നിങ്ങൾ ഇതിനു പേ ചെയ്യേണ്ടി വരും, ടിക്കറ്റ് എല്ലാം പേ ചെയ്യുന്നത് നിങ്ങൾ അവരുടെ ഓഫീസിൽ ആണ്, കാർഡ് ഓർ ക്യാഷ് പേ ചെയ്യാൻ സാധിക്കും.

Consent Form


Documents require for Unaccompanied minor customer travelling 

  • Consent Form from Airlines filled form 4 copies.
  • Passport of traveler
  • ticket
  • Air Suvidha 
  • Covid 19 travel requirements eg. Vaccine certificate, RTPCR Result
  • ID proof of  authorized representative receiving the unaccompanied minor.
 What are procedure for sending your kids to India or any other country as an unaccompanied minor traveler? 


Post a Comment

0 Comments