You Can Set Sleep Timer On YouTube; 100% Working tips.

You Can Set Sleep Timer On YouTube; 100% Working tips.

ഇനിമുതൽ യൂട്യൂബിലും നിങ്ങൾക്ക് SLEEP TIMER സെറ്റ് ചെയ്യാൻ സാധിക്കുംഇനിയും ഭയമില്ലാതെ തന്നെനിങ്ങൾക്കിഷ്ടമുള്ള വീഡിയോസ് പാട്ടുകള് നിങ്ങൾക്ക് യൂട്യൂബിൽ ആസ്വദിക്കാൻ സാധിക്കും, ഉറങ്ങിപോകുമെന്നും മൊബൈലിൽ ബാറ്ററി ട്രെയിൻ ആകും എന്നും  നിങ്ങൾ പേടിക്കേണ്ട ആവശ്യമില്ല. ഇത് നമ്മൾ സെറ്റ് ചെയ്തു വെക്കുമ്പോൾ നമ്മൾ സെറ്റ് ചെയ്തു വെച്ച സമയം ആകുമ്പോൾ യൂട്യൂബ് തനിയെ ഓഫ് ആകുകയും മൊബൈൽ ഓഫ് ആകുകയും ചെയ്യും.

അത് എങ്ങനെ സെറ്റ് ചെയ്യാം എന്ന് നമുക്ക് ഇവിടെ നോക്കാംഅത് യൂട്യൂബിൽ എങ്ങനെ സെറ്റ് ചെയ്യാം എന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്.

You Can Set Sleep Timer On YouTube; 100% Working tips.

 നമ്മൾ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനാണ് യൂട്യൂബ്  എന്നു പറയുന്നത്. സോങ്സ് ഓഡിയോസ് ഇഷ്ടപ്പെട്ട വീഡിയോസ് എല്ലാം കാണുവാൻ നമ്മൾ യൂട്യൂബ് ഉപയോഗിക്കുന്നുലോകത്തിലെതന്നെ രണ്ടാമത്തെ സെർച്ച് എഞ്ചിൻ ആണ് യൂട്യൂബ്ഒന്നാമത്തെ സെർച്ച് എഞ്ചിൻ ഗൂഗിൾ ആണെങ്കിൽരണ്ടാമത്തെ സെർച്ച് എഞ്ചിൻ യൂട്യൂബ് ആണ്; എല്ലാവരും എന്തുണ്ടെങ്കിലും യൂട്യൂബിൽ ആണ് സെർച്ച് ചെയ്ത്നോക്കുന്നത്.

യൂട്യൂബിൽ നമ്മൾ വീഡിയോകൾ കാണുവാൻ മാത്രമല്ല കഴിയുന്നത് നമുക്ക് നമ്മുടെവീഡിയോകൾ അപ്‌ലോഡ് ചെയ്യുവാനും സാധിക്കുംനമുക്ക് ഇഷ്ടമുള്ള പാട്ടുകൾ എല്ലാം യൂട്യൂബിൽ അൺലിമിറ്റഡ് ആയി ആസ്വദിക്കാൻ കഴിയും അതും ഫ്രീയായാണ് നമ്മൾ യൂട്യൂബ് ഉപയോഗിക്കുന്നത്ഇനിയും യൂട്യൂബിൽ എങ്ങനെ സ്ലീപ് ടൈമർ സെറ്റ് ചെയ്യാം എന്ന് നോക്കാം. സ്ലീപ് ടൈമർ എന്ന് പറഞ്ഞാൽ എന്താണ്? സ്ലീപ് ടൈമർ നിങ്ങൾക്ക് ചില ഓഡിയോപ്ലെയർ, ചില മ്യൂസിക് പ്ലെയർ കാണാൻ സാധിക്കും ഒരു particular സമയത്ത് ഓഡിയോ പ്ലെയർ ഓഫ്, അല്ലെങ്കിൽ മ്യൂസിക് ഓഫ് ആകണമെന്ന്  നമുക്ക് സെറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു സംവിധാനമാണ് സ്ലീപ് ടൈമർ എന്ന് പറയുന്നത്യൂട്യൂബിൽ ഇത് ഒരു ചെറിയ ആപ്ലിക്കേഷനിലെ സഹായത്തോടുകൂടി നമുക്ക് സെറ്റ് ചെയ്യാവുന്നതാണ്. ആപ്ലിക്കേഷൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡൗൺലോഡ് ചെയ്തതിനുശേഷം നിങ്ങൾ ഓപ്പൺ ചെയ്ത് താഴെകാണിച്ചിരിക്കുന്നത് പോലെ സെറ്റ് ചെയ്യാവുന്നതാണ്.


Download The Android Application, CLICK HERE

Download The iOS Application, CLICK HERE



 ഒന്നാമതായി ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുകആപ്ലിക്കേഷൻ തുറക്കുമ്പോൾ നിങ്ങൾക്ക് ഒരു സർക്കിൾ ടൈമർ കാണാൻസാധിക്കും, ഇത് ക്ലോക്ക് വൈസായി തിരിക്കുക ആണെങ്കിൽ  ടൈമിംഗ് കൂടുന്നതായി കാണാൻ സാധിക്കും നിങ്ങൾക്ക് ആവശ്യമുള്ള സമയം സെറ്റ് ചെയ്യുകഅതിനുശേഷം അതിൻറെ താഴെ കാണുന്ന സ്റ്റാർട്ട് എന്ന ബട്ടൺ അമർത്തുക അപ്പോൾ ടൈമർ ആക്റ്റീവ് ആകുംഇനിയും നിങ്ങൾ യൂട്യൂബിൽ പോയി നിങ്ങൾ ഇഷ്ടമുള്ള വീഡിയോസ്, പാട്ടുകൾ ആവിശ്യഅനുസരണം എപ്പോൾ വേണമെകിലും കേൾക്കാം. ഇനിയും നിങ്ങൾ ഉറങ്ങി പോയാലും  കറക്റ്റ് സമയമാകുമ്പോൾ യൂട്യൂബ് ഓഫ് ആവുകയും, മൊബൈൽ ഓഫ് ആവുകയും ചെയ്യുംഅപ്ലിക്കേഷൻ ന്റെ വലതു ഭാഗത്തു മുകളിൽ കാണുന്ന മുന്ന് ഡോട്ടിൽ ക്ലിക്ക് ചെയ്തു ആപ്പ് സെറ്റിങ് സെലക്ട് ചെയ്തു നിങ്ങൾക്ക് വേണ്ട ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നത് ആണ്. ഇത് നിങ്ങൾ ഒന്നും പരീക്ഷിച്ചുനോക്കൂ നിങ്ങൾക്ക് ഇത് ഉറപ്പായിട്ടും ഇഷ്ടപ്പെടുംകൂടുതലായി അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.


You Can Set Sleep Timer On YouTube; 100% Working tips.
CLICK HERE

Post a Comment

0 Comments